സണ്ണി വെയ്ന്‍ – ജീവ ചിത്രം ജിപ്‌സിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ജിപ്‌സിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്‌സി സംവിധാനം ചെയ്യുന്നത്.

ജീവയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സഖാവ് ബാലന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top