ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി ഇന്ന് പ്രവര്‍ത്തിക്കുന്നില്ല

മുംബൈ : ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധി.

മുംബൈ സൂചികയായാ ബിഎസ്ഇയ്ക്കും നാഷണല്‍ സൂചികയായ എന്‍എസ്ഇയക്കും വെള്ളിയാഴ്ച അവധിയാണ്. ഓഹരി, കമ്മോഡിറ്റി മാര്‍ക്കറ്റുകളും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.

Top