രൺവീർ സിംഗ്-ആലിയ ഭട്ട് ചിത്രം ഗള്ളി ബോയ്; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Alia Bhatt's

ബോളിവുഡ് സൂപ്പർ താരങ്ങളായ രൺവീർ സിംഗ്-ആലിയ ഭട്ട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഗള്ളി ബോയിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.സോയ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രൺവീറും, ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗള്ളി ബോയ് . എന്നാൽ രൺവീർ സിംഗ് സോയ അക്തർ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് ഇത്‌. ദിൽ ദഡ്ക്നേ ദോ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിനെത്തും.

Top