ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മൃതദേഹം എത്തിക്കുവാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചു

death

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മൃതദേഹം എത്തിക്കുവാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചു കൊണ്ട് ഉത്തരവ്.

പന്ത്രണ്ട് വയസിന് താഴെയുള്ളവര്‍ക്ക് 750 ദിര്‍ഹം അടച്ചാല്‍ മതിയാകും. പന്ത്രണ്ട് വയസിന് മുകളില്‍ ഉള്ളവര്‍ ആയിരത്തി അഞ്ഞൂറു ദിര്‍ഹം അടയ്ക്കണം. തീരുമാനം എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കായിരിക്കും.

Top