ക്രിക്കറ്റ് താരം രവിന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു

ജാംനഗര്‍: ക്രിക്കറ്റ് താരം രവിന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജാംനഗറില്‍ നടന്ന ചടങ്ങില്‍ നേതാക്കള്‍ റിവാബയെ സ്വീകരിച്ചു.

ഗുജറാത്ത് കൃഷി മന്ത്രി ആര്‍സി ഫല്‍ദുവും എപി പൂനം മാഡത്തിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Top