ഗ്വാട്ടിമലയിലെ അഗ്നിപര്‍വ്വത സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 69 കടന്നു

guatemala

ഗ്വാട്ടിമല സിറ്റി: ഗ്വാട്ടി മലയിലെ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 69 കടന്നു. ഫ്യൂഗോ പര്‍വതത്തിന്റെ അടിവാരത്തും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന നൂറു കണക്കിന് ആളുകളെ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാരകമായി പൊള്ളലേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ച 69 പേരില്‍ 20 ല്‍ താഴെ ആളുകളെ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളൂ.

Top