ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 2200 കോടി രൂപ അനുവദിച്ചു

gst

ന്യൂഡല്‍ഹി: കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി 2,198.55 കോടി രൂപ കേന്ദ്രം അനുവദിച്ചു. 40,000 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി ഇന്നലെ കേന്ദ്രം നല്‍കിയത്. ജൂലൈയില്‍ നല്‍കിയ 75,000 കോടി രൂപ കൂടി ചേര്‍ത്ത് ഈ സാമ്പത്തിക വര്‍ഷം 1.15 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം അനുവദിച്ചത്.

 

Top