കസേര . . . കസേര തന്നെയാണ് മുഖ്യം ! !

സംസ്ഥാന കോണ്‍ഗ്രസ്സില്‍ തമ്മിലടി ശക്തമാകുന്നു. പരസ്പരം പോരാടുന്നത് രമേശ് ചെന്നിത്തലയും വി.ഡി സതീശനും. പഴയ ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോള്‍ കൊടും ശത്രുക്കള്‍. സമാന്തര പ്രതിപക്ഷ നേതാവിന്റെ റോളില്‍ ചെന്നിത്തല. കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നും തെറിച്ചാല്‍, സതീശന്റെ നിലയും പരുങ്ങലിലാകും. ജി 23 നേതാക്കള്‍ക്ക് ഐ വിഭാഗത്തിന്റെ രഹസ്യ പിന്തുണയും . . . ( വീഡിയോ കാണുക)

Top