കടല്‍ യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രം ഗ്രേഹൗണ്ടിന്റെ ട്രെയിലര്‍ പുറത്ത്

ണ്ടാം ലോക മഹായുദ്ധ സമയത്ത് നടന്ന കടല്‍ യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രം ഗ്രേഹൗണ്ടിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് ആരോണ്‍ ഷ്‌നെയ്‌ഡെര്‍ ആണ്.

സ്റ്റീഫെന്‍ ഗ്രഹാം, റോബ് മോര്‍ഗന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ടോം ഹാങ്ക്‌സ് ആണ്. സോണി പിക്‌ചേഴ്‌സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂണ്‍ 12ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

Top