കശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെ ഗ്രനേഡ് ആക്രമണം

granade attack

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യത്തിനു നേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ പാംപുരിലായിരുന്നു സംഭവം. കശ്മീരിലെ പുല്‍വാമയില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ശനിയാഴ്ച കശ്മീരിലെ ഷോപിയാനില്‍ പൊലീസ് സ്റ്റേഷനു നേരെയും ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.

Top