കോൺഗ്രസ്സ് നേതാക്കളുടെ വഴിയേ ഇനി ഹരിത നേതാക്കളും ?

യു.ഡി.എഫിനെ തവിടു പൊടിയാക്കാൻ സി.പി.എം രംഗത്ത്, കോൺഗ്രസ്സിൽ നിന്നും മുസ്ലീംലീഗിൽ നിന്നും വിട്ടു വരുന്നവരെ സ്വീകരിക്കും. കോൺഗ്രസ്സിന് പിന്നാലെ ലീഗിലെ യുവത്വവും ചെങ്കൊടി പിടിക്കാൻ സാധ്യതയെന്ന റിപ്പോർട്ടുകളിൽ മുസ്ലീം ലീഗ് നേതൃത്വത്തിനും ആശങ്ക.ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിടേണ്ടി വരിക വൻ അഗ്നിപരീക്ഷണത്തെ. (വീഡിയോ കാണുക)

Top