great father in internet

കൊച്ചി: തീയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മണിരത്‌നത്തിന്റെ കാട്ര് വെളിയിടൈയും മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെയും വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.

തമിഴ് റോക്കേഴ്‌സാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. ഇന്നലെയാണ് കാര്‍ത്തിയും അദിതി റാവുവും പ്രധാന വേഷത്തിലെത്തുന്ന കാട്ര് വെളിയിടൈ റിലീസ് ചെയ്തത്. തിയേറ്ററില്‍ നിന്നും ഷൂട്ട് ചെയ്ത രീതിയിലാണ് സിനിമ പതിപ്പുകള്‍ പ്രചരിക്കുന്നത്.

Top