ജമ്മുകാശ്മീരില്‍ സൈന്യത്തിനു നേരെ ഗ്രനേഡ് ആക്രമണം; നാല് ജവാന്‍മാര്‍ക്ക് പരിക്ക്

granade explosion

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്.

പുല്‍വാമയിലെ അവന്തിപോരയിലായിരുന്നു സംഭവം.

ജവാന്‍മാരുടെ ബങ്കറിലേക്ക് തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു.

പരിക്കേറ്റ ജവാന്‍മാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top