പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ ശ്രമം നടത്തി ഗ്രേഡ് എസ് ഐ

തിരുവനന്തപുരം: ഗ്രേഡ് എസ് ഐ പൊലീസ് സ്റ്റേഷനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ച കാട്ടാക്കട സ്വദേശി രാധാകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top