ഇത് കുമ്പളങ്ങിയിലെ സിമിയോ? വൈറലായി പുതിയ ഫോട്ടോ

‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഗ്രേസ് ആന്റണി. എന്നാൽ ഇപ്പോൾ ഞെട്ടിപ്പിക്കുന്നത് അതല്ല താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോ ആണ്. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ കണ്ടാൽ ആരും ഒന്ന് നോക്കിപോകും. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ചർച്ചയായിരിക്കുന്നതും താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോയെ കുറിച്ചാണ്.

കുമ്പളങ്ങി നൈറ്റ്സിന് ശേഷം തമാശയിൽ വിനയ് ഫോർട്ടിന്റെ നായികയായാണ് ഗ്രേസ് ആന്റണി എത്തിയത്. കുമ്പളങ്ങിയിൽ തനി നാട്ടുപുറത്ത് കാരിയായി എത്തിയ ഗ്രേസിന്റെ ചിത്രം ആരാധകരെ അമ്പരപ്പിക്കുകയാണിപ്പോൾ.

https://www.instagram.com/p/B4SNNEppjsv/?utm_source=ig_web_copy_link

https://www.instagram.com/p/B4Z_TDApWq9/?utm_source=ig_web_copy_link

https://www.instagram.com/p/B4PaK1uJHod/?utm_source=ig_web_copy_link

Top