ഗൗതം കാര്‍ത്തിക് ചിത്രം ദേവരാട്ടം ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഗൗതം കാര്‍ത്തിക് നായകനാകുന്ന പുതിയ ചിത്രം ദേവരാട്ടത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മലയാളി താരം മഞ്ജിമയാണ് ചിത്രത്തിലെ നായിക.

മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് നായകനായി എത്തിയ കൊടിവീരന്‍ എന്ന ചിത്രത്തിന് ശേഷം മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നിവാസ് ആണ്.

Top