ഗൗതം കാര്‍ത്തിക് ചിത്രം ദേവരാട്ടം നാളെ പ്രദര്‍ശനത്തിനെത്തും

ഗൗതം കാര്‍ത്തിക് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ദേവരാട്ടം. ചിത്രം നാളെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മഞ്ജിമയാണ് ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത്.

എം. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് ചിത്രം കൊടിവീരന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവരാട്ടം എന്ന പ്രത്യേകത കൂടിയുണ്ട്. നിവാസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top