കേന്ദ്രം കളിച്ചാൽ ‘കളി’ പഠിപ്പിക്കുമെന്ന് സർക്കാർ ചീഫ് !

രേന്ദ്ര മോദി സർക്കാറിന് ശക്തമായ മുന്നറിയിപ്പ് നൽകി കേരള സർക്കാർ.കേന്ദ്ര ഏജൻസികൾ കേരളത്തെ വേട്ടയാടുകയാണെന്നും.ഫെഡറൽ സംവിധാനത്തെ തകർത്ത് ഭരണഘടനാവിരുദ്ധമായി ഇടപെടാൻ ശ്രമിച്ചാൽ, ശക്തമായ ചെറുത്ത് നിൽപ്പ് കാണേണ്ടി വരുമെന്നും സർക്കാർ ചീഫ് വിപ്പ് കെ.രാജൻ മുന്നറിയിപ്പ് നൽകി. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ അഭിപ്രായ പ്രകടനം.(വീഡിയോ കാണുക)

Top