തമഴ്നാട്ടിലെ പോലെ, ഗവർണ്ണറുടെ ‘അജണ്ട’ പരാജയപ്പെടുത്തുമെന്ന് ഇടതുപക്ഷം

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഗവര്‍ണ്ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളന്‍ കേസിലെ സുപ്രീംകോടതി വിധി ‘ആയുധമാക്കി’ നിയമ പോരാട്ടത്തിന് കേരള സര്‍ക്കാര്‍ നീക്കം. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാറിനുള്ള അധികാരത്തിന്‍മേലുള്ള ഏത് തരം കടന്നുകയറ്റവും അംഗീകരിക്കാന്‍ കഴിയില്ലന്ന് പ്രഖ്യാപിച്ച് സി.പി.എമ്മും പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.(വീഡിയോ കാണുക)

 

Top