‘അരിശും മൂട്ടിൽ അപ്പുക്കുട്ടനാണ് ‘ ചെന്നിത്തലയുടെ മാതൃക ! (വീഡിയോ കാണാം)

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ‘യോദ്ധ’യില്‍ ജഗതി അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്.ചെയ്യുന്നതെല്ലാം അബദ്ധത്തില്‍ കലാശിക്കുന്ന അരിശും മൂട്ടില്‍ അപ്പുക്കുട്ടനാണത്.ഈ കഥാപാത്രത്തിന്റെ അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയുള്ളത്. പൗരത്വ ഭേദഗതി വിഷയത്തില്‍ നിയമസഭയിലെങ്കിലും ഗോളടിക്കാമെന്ന് കരുതിയടത്താണിപ്പോള്‍ പിഴച്ചിരിക്കുന്നത്.

Top