പദവി മറക്കുന്ന ഗവർണ്ണർ, ഈ പോക്ക് വൻ ‘പ്രത്യാഘാതമുണ്ടാക്കും’

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പത്ര സമ്മേളനം അസാധാരണം, ആര്‍.എസ്.എസ് മേധാവിയെ സന്ദര്‍ശിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മനസ്സിലെ ‘അജണ്ടയും’ പുറത്തായി. മറ്റൊന്ന് ചരിത്ര കോണ്‍ഗ്രസ്സ് വേദിയിലെ പ്രതിഷേധത്തില്‍ ഉയര്‍ന്ന പകയാണ്. കണ്ണൂര്‍ വി.സിക്കെതിരെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യക്ക് എതിരെയും തിരിയാന്‍ ഗവര്‍ണ്ണറെ പ്രേരിപ്പിച്ചത് അതാണ്.( വീഡിയോ കാണുക)

 

Top