government suppot tom jose

തിരുവനന്തപുരം: ടോം ജോസഫിനെതിരായ നടപടി അംഗീകരിക്കില്ലെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍. വോളിബോള്‍ അസോസിയേഷനെതിരെ കര്‍ശന നടപടിയെടുക്കും. ഭാരവാഹികള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ടോം ജോസഫിനെതിരെ വോളിബോള്‍ അസോ. നടപടിയെടുത്തിരുന്നു.

Top