കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍

ksrtc

തിരുവനന്തപുരം: സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍.

കുടിശ്ശിക ഒറ്റത്തവണയായി നല്‍കാനാണ് തീരുമാനമെന്നും സെപ്റ്റംബര്‍ 30നകം കുടിശ്ശിക നല്‍കുമെന്നും ഗതാഗത മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.

തിരുവനന്തപുരത്ത് പെന്‍ഷന്‍കാരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top