ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് വ്യക്തമാക്കി 48 വയസുകാരി രംഗത്ത്

sabarimala

വെല്ലൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് 48 വയസുകാരി. വെല്ലൂര്‍ സ്വദേശി ശാന്തിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പട്ടികയില്‍ പന്ത്രണ്ടാമതാണ് ശാന്തിയുടെ പേരി. 52 അംഗ തീര്‍ത്ഥാടക സംഘത്തോടൊപ്പമാണ് ദര്‍ശനം നടത്തിയതെന്നും നവംബറിലാണ് ദര്‍ശനം നടത്തിയതെന്നും ശാന്തി പറഞ്ഞു.

Top