തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എല്ലാവരുടേയും നിയമനം പി.എസ്.സി വഴിയാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ ഇത് നടപ്പാക്കാന്‍ എസ്.എന്‍.ഡി.പി തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മറ്റ് സമുദായ സംഘടനകള്‍ ഇതിന് തയ്യാറാണോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു.
സമത്വ മുന്നേറ്റ യാത്രയ്ക്കിടെ സംസാരിയ്ക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.


