ജമ്മു-കശ്മീര്‍ വിഷയം; ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന് ഒമര്‍ അബ്ദുല്ല

omar

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ വിഷയത്തില്‍ നിലപാട് അറിയിച്ച് ഒമര്‍ അബ്ദുല്ല. കശ്മീര്‍ ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top