സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് ഏഴ് പൈസ വര്‍ധിച്ച് 76.39 രൂപയും ഡീസലിന് 16 പൈസ വര്‍ധിച്ച് 68.96 രൂപയുമായി. മുംബൈയില്‍ പെട്രോളിന് 80.36 രൂപയും ഡീസലിനു 67.64 രൂപയുമാണ്.

Top