തരംഗമാണ് പ്രതീക്ഷയെന്ന് സർക്കാർ ചീഫ് വിപ്പ്..

ല്ലൂർ പോരിൽ വലിയ ആത്മവിശ്വാസവുമായി ഇടതു സ്ഥാനാർത്ഥി കെ.രാജൻ രംഗത്ത്.2016-ൽ പ്രഖ്യാപിച്ച 600 വാഗ്ദാനങ്ങളിൽ 582 ഉം ഇടതുപക്ഷ സർക്കാർ നടപ്പാക്കിയതാണ്. അതു പോലെ, ഇത്തവണ പ്രഖ്യാപിച്ച 900 വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും രാജൻ വ്യക്തമാക്കി. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്നും (വീഡിയോ കാണുക)

 

Top