ഭരണവ്യസ്ഥ പരാജയം; പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഭരണ വ്യവസ്ഥ പരാജയമായതിനാല്‍ ജനങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.

‘System’ failed, so it’s important to do Jan ki baat:

In this crisis, the country needs responsible citizens. I request my Congress colleagues to leave all political work- just provide all help and ease the pain of our countrymen.

This is the Dharma of the Congress family.
— Rahul Gandhi (@RahulGandhi) April 25, 2021

‘ഭരണ വ്യവസ്ഥ പരാജയമാണ്, അതിനാല്‍ ജനക്ഷേമത്തിനായി സംസാരിക്കുന്നു, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തി വെച്ച് ജനങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങണം’-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Top