ഗൗതമിയുടെ ഹൊറര്‍ ചിത്രം ‘ഇ’ യുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

ഗൗതമി മലയാളത്തിലേക്ക് തിരികെ എത്തുന്ന ചിത്രം ‘ഇ’യുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും.

സന്തോഷ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്‌ രാഹുല്‍ രാജാണ്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും, ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.

Top