കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ആറാട്ടുപുഴ രാമഞ്ചേരി തീരത്ത് കണ്ടെത്തി

deadbody

കായംകുളം: കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ആറാട്ടുപുഴ രാമഞ്ചേരി തീരത്ത് കണ്ടെത്തി.

മത്സ്യബന്ധനത്തിനായി പോയ കള്ളിക്കാട് കൂട്ടും തെക്കതില്‍ നീലാംബരനെ (58) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇയാളെ കാണാതായിരുന്നു.

ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്.

Top