ഗോപിചന്ദ് ചിത്രം ‘ഓക്സിജന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത് എത്തി

ഗോപീചന്ദിനെ നായകനാക്കി എ എം ജ്യോതികൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓക്സിജന്‍.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് എത്തി.

ഹൈദരാബാദ്, ഗോവ, ചെന്നൈ, മുംബൈ, സിക്കിം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Top