ആന്‍ഡ്രോയ്ഡ് പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഒന്നേകാല്‍ കോടി രൂപ വരെ പ്രതിഫലം

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്കുള്ള പ്രതിഫലത്തുക ഗൂഗിള്‍ വര്‍ധിപ്പിച്ചു.

ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി റിവാര്‍ഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ജൂണ്‍ ഒന്നിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന പിഴവുകള്‍ക്കാണ് 30 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടി രൂപ വരെ ഗൂഗിള്‍ പ്രതിഫലം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

Top