Google hatches a baby croc, a duck and 5 turtles in its New Year 2016 doodles

ഗൂഗിളിന്റെ ഡൂഡിലിലെ 2016 ന്റെ മുട്ട വിരിഞ്ഞു. പുറത്തുവന്നത് മുതലക്കുഞ്ഞും താറാവും ആമക്കുഞ്ഞുങ്ങളും!

ഗൂഗിളിന്റെ ഹോംപേജില്‍ ചെല്ലുമ്പോള്‍ മുട്ടവിരിഞ്ഞുണ്ടായ ഒരു കക്ഷിയെ മാത്രമേ കാണൂ. എന്നാല്‍, ഹോംപേജ് ആവര്‍ത്തിച്ച് റീഫ്രഷ് ചെയ്താല്‍ മുട്ട വിരഞ്ഞപ്പോഴത്തെ മൂന്ന് കൂട്ടരെയും കാണാം.

എല്ലാ പുതുവത്സര ദിനത്തിലും വ്യത്യസ്തമായ ഡൂഡിലുകള്‍ അവതരിപ്പിക്കുന്നത് ഗൂഗിളിന്റെ പതിവാണ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല.

Top