കോവിഡ് വ്യാപനം ; ഗൂഗിള്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ 30 വരെ നീട്ടി

സാന്‍ഫ്രാന്‍സിസ്‌കോ: കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ ജീവനക്കാര്‍ക്ക് 2021 ജൂലായ് വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.

ഓഫീസില്‍ വരേണ്ട ആവശ്യമില്ലാത്ത ചുമതലകളിലുള്ളവര്‍ക്കാണ് 2021 ജൂണ്‍ 30 വരെ വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ അനുവാദം നല്‍കിയതെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

Top