കുന്ദന്‍ലാല്‍ സെയ്ഗാളിന്റെ 114ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍

google-doodle

ഭിനേതാവ്, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കുന്ദന്‍ലാല്‍ സെയ്ഗാളിന്റെ 114ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍. ബോളിവുഡിലെ ആദ്യകാല സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായിരുന്ന സൈഗാള്‍ 3 ഭാഷകളിലായി 36 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ 185 ഓളം ഗാനങ്ങളും അദ്ദേഹം ആലപിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഡൂഡില്‍ സൃഷ്ടിച്ചത് പ്രശസ്ത ചിത്രകാരനായ വിദ്യാ നാഗരാജനാണ്.

Top