സൈബര്‍ യുദ്ധങ്ങളെ നേരിടാന്‍ ഗൂഗിള്‍ ; സുരക്ഷാ ഏജന്‍സിയായ ‘ക്രോണിക്കള്‍’ പ്രവര്‍ത്തനം ആരംഭിച്ചു

google

കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ക്രോണിക്കിള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ കീഴിലെ എക്‌സ് ലാബ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ സംരഭമാണ് ക്രോണിക്കിള്‍.

വാനാക്രൈ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ലോകത്ത് ഭീതി വിതച്ച സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഗ് ഡേറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തോടെ പുതിയ കമ്പനി ആല്‍ഫബെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൈബര്‍ ആക്രമണങ്ങള്‍ കുഴപ്പമുണ്ടാക്കും മുന്‍പേ തടയിടാന്‍ ക്രോണിക്കിള്‍ സഹായിക്കുന്നു.

Top