പുതിയ 14 ഭാഷകളില്‍ കൂടി ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം വരുന്നു

തിനാല് പുതിയ ഭാഷകളില്‍ കൂടി ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരുന്നു. നിലവില്‍ 17 ഭാഷകളിലാണ് ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം സപ്പോര്‍ട്ട് ചെയ്യുന്നത്. ഏഷ്യന്‍ ഭാഷകളാണ് കൂടുതലായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി എന്നിവയാണ്. ഇതുകൂടാതെ വെസ്റ്റേണ്‍ ഭാഷകളായ ജെര്‍മന്‍, പോളിഷ്, ടര്‍കിഷ്, അറബിക്, എന്നീ ഭാഷകളുമുണ്ട്. എന്നാല്‍ ഗൂഗിള്‍ ഇതു സംബന്ധിച്ച് ഔദ്യോദിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Top