ഇന്ത്യയിൽ ഞെട്ടിക്കുന്ന വളർച്ച സ്വന്തമാക്കി ഗൂഗിൾ

ൽഹി: ഞെട്ടിക്കുന്ന വളർച്ചയുമായി ഇന്ത്യയിൽ ഗൂഗിൾ കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. കമ്പനിയുടെ ചെലവും വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തിലെ 3416.5 കോടി രൂപയില്‍ നിന്ന് 4455.5 കോടി രൂപയായാണ് ചെലവ് ഉയര്‍ന്നത്.

കമ്പനിയുടെ വരുമാനത്തില്‍ 27 ശതമാനവും പരസ്യ വരുമാനമാണ്. ഐടി അനുബന്ധ സേവനങ്ങളില്‍ നിന്നാണ് 32 ശതമാനം വരുമാനം ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം 41 ശതമാനവുമാണ്.

Top