മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി.

ചൊവ്വാഴ്ച കാന്തി ജില്ലയിലായിരുന്നു സംഭവം. ട്രെയിനിന്റെ മൂന്നു കമ്പാര്‍ട്ടുമെന്റുകളാണ് പാളം തെറ്റിയത്.

സംഭവത്തെ തുടര്‍ന്ന് കാന്തി-ദമോ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

Top