കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റി, ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റി.

തുടര്‍ന്ന് ഇരു ദിശകളിലേക്കുമുള്ള ട്രെയിനുകള്‍ വൈകുന്നു. മംഗലാപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ്, കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി, തിരുവനന്തപുരത്തേക്കു വരുന്ന അമൃത എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

Top