നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അഞ്ചുകിലോ സ്വര്‍ണം പിടികൂടി

Gold-bullion-vault

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അഞ്ചുകിലോ സ്വര്‍ണം പിടികൂടി. ഏകദേശം ഒന്നേമുക്കാല്‍ കോടിരൂപ വില വരും എന്നാണ് വിവരം. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണം കടത്തിയെന്ന് കരുതുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Top