സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയ്ത്. ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.

പവന് ഇന്ന് 30,400 രൂപയാണ്. ഗ്രാമിന് 3,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം ശനിയാഴ്ച പവന് 30,480 എന്ന സര്‍വകാല റിക്കാര്‍ഡ് വിലയില്‍ എത്തിയിരുന്നു.

Top