മാറ്റമില്ലാതെ സ്വര്‍ണ വില ; പവന് 30,400 രൂപ, ഗ്രാമിന് 3,800 രൂപ

gold prize

കൊച്ചി: സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്. പവന് ഇന്ന് 30,400 രൂപയിലും ഗ്രാമിന് 3,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം ശനിയാഴ്ച പവന് 30,480 എന്ന സര്‍വകാല റിക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു.

Top