ബോളിവുഡ് താരം സുനില്‍ ഷെട്ടിക്ക് ഗോള്‍ഡന്‍ വിസ

ദുബായ്: ബോളിവുഡ് താരം സുനില്‍ ഷെട്ടിക്ക് യു.എ.ഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചു. എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സെറ്റപ് ആണ് സുനില്‍ഷെട്ടിയുടെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വിവിധമേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് യു.എ.ഇ. നല്കുന്ന ബഹുമതിയാണ് ഗോള്‍ഡന്‍ വിസ.

Top