കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലപ്പുറം പട്ടിക്കാട് സ്വദേശി കെ മൂസ എന്നയാളില്‍ നിന്ന് എയര്‍ കസ്റ്റംസ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

Top