കരിപ്പൂരില്‍ നിന്ന് ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 3.2 കിലോഗ്രാം സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടികൂടിയത്.

കാസര്‍കോട് സ്വദേശിയില്‍ നിന്ന് 1077 ഗ്രാം സ്വര്‍ണവും കോഴിക്കോട് സ്വദേശിയില്‍ നിന്ന് 1123 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പൊതുവിപണിയില്‍ ഒരു കോടി 34 ലക്ഷം രൂപ വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

 

Top