നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

ആലുവ: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ദോഹയില്‍നിന്നും എത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരിയില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

Top