തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അഞ്ചരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി.

സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയ എയര്‍ഇന്ത്യ സാറ്റ്‌സ് ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top