സ്വര്‍ണക്കടത്ത് കേസില്‍ നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കാൻ ശ്രമിക്കുന്നതായി ഒന്നാം പ്രതി സരിത്ത്

സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഒന്നാം പ്രതി സരിത്ത് ആരോപണം ഉന്നയിച്ചത്. മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താനാണ് എന്‍.ഐ.എ ശ്രമിക്കുന്നത്.

എന്‍.ഐ.എ പോലൊരു ഏജന്‍സി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാന്‍ യാജിക്കുന്നുവെന്നും ജാമ്യാപേക്ഷയില്‍ സരിത് പറയുന്നു. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിത്ത് ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

Top